വിടവാങ്ങിയ പ്രമുഖര്‍

PRO
കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാവായിരുന്നു വെളിയം ഭാര്‍ഗവന്‍. 1928 മേയ് മാസത്തില്‍ കൊല്ലം ജില്ലയിലെ വെളിയത്താണ് ഭാര്‍ഗവന്‍ ജനിച്ചത്. ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്നു ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1960 ലും അദ്ദേഹം ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്.

ചെന്നൈ| WEBDUNIA|
കൊല്ലം പ്രാക്കുളം സമരത്തിന് നേതൃത്ത്വം നല്‍കി. നാല് തവണയായി 12 വര്‍ഷക്കാലം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായി 2010 നവംബര്‍ 14-വരെ പ്രവര്‍ത്തിച്ചിരുന്നു. അനാരോഗ്യം മൂലം 2013 സെപ്റ്റംബര്‍ 18ന് അന്തരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :