വിടവാങ്ങിയ പ്രമുഖര്‍

ചെന്നൈ| WEBDUNIA|
PRO
കേരളത്തിലെ ആധുനിക കവിയായിരുന്നു ഡി വിനയചന്ദ്രന്‍. 1946 മേയ് പതിനാറിനാണ് അദ്ദേഹം ജനിച്ചത്. 1992ല്‍ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

2006-ലെ ആശാന്‍ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചു. 2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്കെ ആശുപത്രിയില്‍ അന്തരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :