PRO | PRO |
ഒരു മമ്മൂട്ടിച്ചിത്രം ഇറങ്ങുമ്പോള്‍ ഇത്തരം അഭിപ്രായങ്ങള്‍ പതിവാ. മുമ്പ് മായാവി, രാജമാണിക്യം, അണ്ണന് തമ്പി ഇവയൊക്കെ വന്നപ്പൊഴും ഇങ്ങനെതന്നെ. എന്നിട്ടെന്തായി? എല്ലാം ഹിറ്റ് ആയില്ലെ? ഭൂതവും ഹിറ്റ് ചിത്രം ആയിരിക്കും. മലയാളത്തിന്റെ മഹാനടന് ഇന്ന ഇന്ന റോളുകള്‍ മാത്രമെ അഭിനയിക്കാവൂ എന്നില്ലല്ലൊ. വ്യത്യസ്ത റോളുകള്‍ ചെയ്ത് വിജയിപ്പിച്ചാല്‍ അയാള്‍ മികച്ച നടന് ആകും - എഴുതിയത് ‘ഗോപു’ ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |