PRO | PRO |
അടുത്തിടെ രജനീകാന്തിന്‍റെ ഒരു ഹിന്ദിചിത്രം മൊഴിമാറ്റി ‘അരസന്‍’ എന്ന പേരില്‍ തമിഴിലെത്തിയെങ്കിലും പരാജയമായിരുന്നു ഫലം. മോഹന്‍ലാല്‍ കന്നഡയില്‍ അഭിനയിച്ച കന്നഡച്ചിത്രം ഏയ് ടാക്സി ഡബ്ബു ചെയ്ത് കേരളത്തിലെത്തിയെങ്കിലും വിജയം കാണാനായില്ല. ഒരു ഭാഷയിലെ സൂപ്പര്‍താരം അന്യഭാഷയില്‍ അഭിനയിച്ച ചിത്രം അതേ ഭാഷയില്‍ കാണാനാണ് ജനങ്ങള്‍ക്ക് താല്‍പര്യമെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാനാകുന്നത്. എങ്കിലും മമ്മൂട്ടിക്ക് വിഷുവിന് ചിത്രമില്ലാത്തതിനാല്‍ ‘സൂപ്പര്‍’ എന്ന സിനിമ സൂപ്പര്‍ കളക്ഷന്‍ നേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |