ഇന്ത്യയുടെ 2013: ദൈവത്തിന്റെ വിരമിക്കല്‍ മുതല്‍ അതികായരുടെ പതനം വരെ

PRO
PRO
സര്‍ക്കാര്‍ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാന്‍ ലക്‌ഷ്യമിട്ട് ഇന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാല്‍ ബില്ലും ആം‌ആദ്മി പാര്‍ട്ടിയും രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു‍. ഒന്‍പതു തവണ പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചെങ്കിലും അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്തതിനാല്‍ ബില്‍ പാസ്സായില്ല.

ആദ്യമായി അവതരിപ്പിക്കപ്പെട്ട 1968 നുശേഷം പലപ്പോഴായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടുവെങ്കിലും ബില്ലിന്‍റെ കാര്യത്തില്‍ കൂടുതല്‍ പുരോഗതിയൊന്നും ഉണ്ടായില്ല. എന്നാല്‍ പ്രശസ്ത ഗാന്ധിയനും സാമുഹ്യപ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ ജന ലോക്പാല്‍ ബില്‍ എന്ന ആവശ്യവുമായി മരണം വരെ നിരാഹാരം കിടന്നതോടെയാണ് ലോക്‍പാല്‍ ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും തയാറായത്.

അടുത്ത പേജില്‍: അധികാരം പിടിച്ചെടുത്ത ആം‌ആദ്മി

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :