ഇന്ത്യയുടെ 2013: ദൈവത്തിന്റെ വിരമിക്കല്‍ മുതല്‍ അതികായരുടെ പതനം വരെ

PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത് 2013 ലാണ്. വിവാദങ്ങളും വാക്ശരങ്ങളുമായി മോഡി വാര്‍ത്തകളില്‍ നിറഞ്ഞു. അനുകൂലമായാലും പ്രതികൂലമായാലും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തതും നരേന്ദ്രമോഡിയെക്കുറിച്ചാണ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,​ ആപ്പിള്‍ ഐഫോണ് ‍5, ​മംഗള്‍യാന്‍, ​റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ എന്നിവരെ പിന്തള്ളിയാണ് മോഡി ഒന്നാമതെത്തിയത്.

അടുത്ത പേജില്‍: യശസ് ഉയര്‍ത്തി മംഗള്‍‌യാന്‍

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :