1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Rae attempt

തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യുവതി തൂണിൽ കെട്ടിയിട്ട് ജനനേന്ദ്രിയം മുറിച്ചു മാറ്റി

വാർത്ത ദേശീയം പീഡനം News National Rape
ഉത്തേർപ്രദേശ്: തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബന്ധുവിനെ തൂണിൽ കെട്ടിയിട്ട് യുവതി ജനനേന്ദ്രിയം മുറിച്ചു. ഉത്തർപ്രഡേശിലെ ദുർഗ്ഗാപൂരിലാണ് സംഭവം. 
 
രാത്രിയിൽ യുവതിയെ പീഡിൽപ്പിക്കാൻ ശ്രമിച്ച മനോജ് കുമാറിനെ തൂണിൽ കെട്ടിയിട്ട ശേശം യുവതി ജനനേന്ദ്രിയം മുറിച്ചു കളയുകയായിരുന്നു. പിന്നീട് യുവതി തന്നെ വിവരം പൊലീസിൽ അറിയിച്ചു. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ബന്ധു തന്നെയാണെന്ന്‌ എന്ന് ഇറ്റാവ എസ് പിയാണ് സ്ഥിരീകരിച്ചത്.
 
സ്ഥലത്തെത്തിയ പൊലീസ് മനോജ് കുമാറിനെ സൈഫൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വാരോഗ്യ സ്ഥിതിഒയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിട്ടില്ല. 
അടുത്ത ലേഖനം
അസമിൽ ഏഴു വയസുകാരിയെ 19കാരൻ കൊലപ്പെടുത്തി; പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയം