അനുബന്ധ വാര്‍ത്തകള്‍
- കളരി പഠിക്കാൻ എത്തിയ വിദേശവനിതയ്ക്ക് പീഡനം : പരിശീലകൻ അറസ്റ്റിൽ
- ബാലികയെ പീഡിപ്പിച്ച 57 കാരന് 45 വർഷം കഠിനതടവ്
- കാലടി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവം: പ്രതിക്കെതിരെ പോക്സോ കേസെടുത്തു
- മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
- 13കാരിക്കു നേരെ ലൈംഗികാതിക്രമം: ഡോക്ടർക്കെതിരെ കേസ്
പോക്സോ : 36 കാരന് നൂറു വർഷം തടവ് ശിക്ഷ
കോട്ടയം: പീഡന കേസിൽ 36 കാരനെ കോടതി നൂറു വർഷത്തെ തടവിനും ഒന്നേകാൽ ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചു. പ്രായപൂർത്തി ആകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ചതിന് കടനാട് നൂറുമല മാക്കൽ ജിനു എം. ജോയിയെയാണ് കോടതി ശിക്ഷിച്ചത്.
2018 മാർച്ച് 24 മുതൽ 2021 ജനുവരി വരെയുള്ള കാലത്തി പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കേസ്. ഈരാറ്റുപേട്ട അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജി റോഷൻ തോമസാണ് ശിക്ഷ വിധിച്ചത്.മേലുകാവ് പോലീസ് എസ്.എച്ച് ഒ ജോസ് കുര്യനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.