അനുബന്ധ വാര്‍ത്തകള്‍
- നളന്ദയിലും തബ്‌ലീഗ് സമ്മേളനം നടന്നു, പങ്കെടുത്തത് 640 പേർ, 366 പേരെ കണ്ടെത്താനായില്ല
- ഒറ്റ അക്ക വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നിരത്തിലിറക്കാം, ക്രമീകരണം ഇങ്ങനെ
- ലോക്ഡൗണിൽ ആംബുലൻസ് എത്താൻ വൈകി, യുവതി പൊലീസ് വാനിൽ കുഞ്ഞിന് ജന്മം നൽകി
- കൊവിഡ് 19: മരണം ഒന്നര ലക്ഷം കടന്നു, രോഗബാധിതർ 22 ലക്ഷം
- കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂർ സ്വദേശി മരിച്ചു
ചോദിച്ച പണം നല്‍കിയില്ല, 17കാരൻ അമ്മയെ ചുട്ടുകൊന്നു
ഔറംഗാബാദ്: മാഹാരഷ്ട്രയിൽ അമ്മയെ മകൻ ചുട്ടുകൊന്നു. ഒസ്മാനാബാദ് ജില്ലയിലെ തേർ പട്ടണത്തിലാണ് ക്രൂരമായ സംഭവം ഉണ്ടയത്. 49 കാരിയെ സ്ത്രീയെ 17 കാരനായ മകൻ തികൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ വ്യാഴാഴ്ച മരിച്ചു.
ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. വീട്ടിലെത്തിയ പതിനേഴുകാരാൻ അമ്മയോട് പണം ആവശ്യപ്പെട്ടു,. എന്നാൽ പണം നൽകാൻ അമ്മ വിസമ്മതിച്ചതോടെ പക തീർക്കാൻ തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ജസ്റ്റിസ് ഹോമിലാക്കിയതായി പൊലീസ് വ്യക്തമാക്കി.