അനുബന്ധ വാര്‍ത്തകള്‍
- ‘വരത്തനിൽ കണ്ട ഫഹദല്ല ഇത്, ഇങ്ങനെ മാറാൻ സാധിക്കുന്നതെങ്ങനെ‘ ? ആശ്ചര്യപ്പെട്ട് ഐശ്വര്യലക്ഷ്മി
- 'അന്ന് മമ്മൂട്ടിയാണ് എനിക്ക് ധൈര്യം തന്നത്’; മെഗാസ്റ്റാറിനോപ്പം അഭിനയിച്ച അനുഭവം പങ്കുവച്ച് കത്രീന കൈഫ്
- ഊണിലും ഉറക്കത്തിലും നയൻതാര എന്ന ചിന്തമാത്രം ഈ കുഞ്ഞ് ആരാധകന് !
- ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ അടിമുടി ദുരൂഹത, വിദഗ്ധ ഫോറൻസിക് സംഘം കാർ പരിശോധിച്ചു
- താൻ വിശ്വാസികൾക്കൊപ്പമെന്ന് ജേക്കബ് തോമസ്, അഞ്ച് പെരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പാക്കണമെന്നും പരിഹാസം
ബ്യൂട്ടിപാർലറിലെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
കൊൽക്കത്ത: ബ്യുട്ടിപാർലറിലെത്തിയ യുവതിയെ മൂന്നുപേർ ചെർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. കൊൽക്കത്തയിലെ തിൽജലയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. സംഭവത്തിൽ പ്രതികളായ മൂന്നുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ബ്യൂട്ടീപാർലറിൽ എത്തിയ യുവതിയെ മൂന്നു പേർ ചേർന്ന് ബലമായി കീഴ്പ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇവർ ദൃശ്യങ്ങൾ പകർത്തുകയും ഇവ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.