കൂട്ടബലാത്സംഗത്തിനൊടുവിൽ സ്വകാര്യ ഭാഗത്ത് വടികുത്തിയിറക്കി; ക്രൂരമായി പീഡിപ്പിച്ച് കൊന്നത് യുവതിയുടെ മുൻ ഭർത്താവും സുഹൃത്തുക്കളും

Sumeesh| Last Modified ശനി, 10 നവം‌ബര്‍ 2018 (13:45 IST)
ജാര്‍ഖണ്ഡ്: യുവതിയെ മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന്
കൂട്ടബലാത്സംഗത്തീരയാക്കിയ ശേഷം സ്വകാര്യഗാഗത്ത് വടി കുത്തിയിറക്കി. ക്രൂരമായി അക്രമിക്കപ്പെട്ട യുവതി മരണത്തിന് കീഴടങ്ങി. സ്വവകാര്യ ഭാഗത്ത് വടി കുത്തിയിറക്കിയതാണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച കാളി പൂജയോടനുബന്ധിച്ച് നടന്ന നാടകം കാണാൻ പോയതായിരുന്നു യുവതി. തിരികെ വിട്ടിലേക്ക് മടങ്ങുംവഴി മുൻ ഭർത്താവും രണ്ട് സുഹൃത്തുക്കളും ചേർന്ന് യുവതിയെ വിജനമായ വയലിലേക്ക്വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ ഇവർ ക്രൂരമയി മർദ്ദിക്കുകയും ചെയ്തു.

വ്യാഴാഴ്ച രവിലെയാണ് യുവതി വയലിൽ ബോധരഹിതയായി കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽ‌പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ. യുവതിയുടെ മുൻ‌ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ രണ്ട് സുഹൃത്തുക്കൾ ഒളിവിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :