അഞ്ചുവയസുകാരിയെ സ്കൂൾ ബസ് ഡ്രൈവർ പീഡനത്തിനിരയാക്കി

Sumeesh| Last Updated: ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (15:29 IST)
ഡൽഹി: ഡൽഹിയിൽ അഞ്ചുവയസുകാരിയെ സ്കൂൾ ബസ് ഡ്രൈവർ പീഡനത്തിനിരയാക്കി. ഡൽഹിയിലെ രോഹിണി മേഖലയിലന് സംഭവം ഉണ്ടായത്. കേസിൽ 39കാരനായ സ്കൂൾ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിലെത്തിയ പെൺകുട്ടി സംഭവിച്ച കാര്യങ്ങൾ അമ്മയോട് തുറന്നു പറയുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ രോഹിണിയിലെ ഷഹബാദ് ഡയറി പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :