അനുബന്ധ വാര്‍ത്തകള്‍
- ‘ആർത്തവമുള്ളപ്പോൾ ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടുണ്ട്, അതിന്റെ പേരിൽ ദേവി ക്ഷേത്രത്തിൽനിന്നും ഇറങ്ങിയോടിയിട്ടൊന്നുമില്ല‘: ശബരിമല വിഷയത്തിൽ ഗൌരിയമ്മ
- ബി എസ് എൻ എൽ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെംബർഷിപ്പ് സൌജന്യം !
- ശബരിമലയിൽ നിയമനിർമ്മാണം നടത്തേണ്ടത് കേന്ദ്രം: നിലവിലെ പ്രശ്നങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരെന്ന് രമേശ് ചെന്നിത്തല
- അധ്യാപകന്റെ അടിയേറ്റ് വിദ്യാർഥി മരിച്ചു
- സാമ്പത്തിക നേട്ടങ്ങൾക്ക് ഫെങ്ഷൂയി നിർദേശിക്കുന്നു ഇക്കാര്യങ്ങൾ !
കൂട്ടബലാത്സംഗത്തിനിരയായി: യുവതി വിവസ്ത്രയായി മൂന്നാംനിലയിൽനിന്നും ചാടി
ജയ്പൂർ: കൂട്ടബലാത്സംഗത്തിനിരയായ യുവതി വിവസ്ത്രയായി മൂന്നാം നിലയിൽ നിന്നും ചാടി. രാജസ്ഥാനിലെ ജെയ്പൂർ മുഹാനയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. യുവതി ജെയ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലണ്.
ഇരുപത്തിമൂന്നുകാരിയായ നേപ്പാൾ സ്വദേശിനി അപകടനില തരണം ചെയ്തിട്ടുണ്ട്. യുവതിയെ രണ്ട്പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇവരിൽ നിന്നും രക്ഷപ്പെടാനാണ് മൂന്നാം നിലയിൽ നിന്നും എടുത്തുചാടിയത്.
സംഭവത്തിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോകേഷ് സെയ്നി(19), കമല്‍ സെയ്നി(24) എന്നിവരെയാണ് ജെയ്പൂർ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
അടുത്ത ലേഖനം