അനുബന്ധ വാര്‍ത്തകള്‍
- തീയ്യതി 19 ആണെങ്കില്‍ രാഹുലിന് മുട്ടിടിക്കുമോ? ക്ഷമയ്ക്ക് ഒരു പരിധിയിലെ കെ എല്‍ രാഹുലിന്റെ പ്രകടനത്തില്‍ രോഷപ്രകടനങ്ങളുമായി ആരാധകര്‍
- 12 വർഷത്തിനിടെ ഇന്ത്യയിൽ സെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരം, റെക്കോർഡ് നേട്ടം സ്വന്തമാക്കി രചിൻ
- അവനോട് കലിപ്പിടാൻ നിൽക്കണ്ട, അവൻ ഇപ്പോൾ ഡിഎസ്പിയാണ്, സിറാജിനോട് കോർത്ത കോൺവെയോട് ഗവാസ്കർ
- India vs Newzealand: തെറ്റ് പറ്റി, പിച്ച് കുറച്ചെങ്കിലും ഫ്ളാറ്റാകുമെന്ന് കരുതി, ഒടുവിൽ കുറ്റസമ്മതം നടത്തി രോഹിത്
- Virat Kohli: സച്ചിന്റെ റെക്കോര്‍ഡിന് മാത്രമല്ല, സഹീര്‍ ഖാന്റെ റെക്കോര്‍ഡിനും കോലി ഭീഷണി!
കന്നിക്കിരീടം ആരെടുക്കും, ന്യൂസിലൻഡോ സൗത്താഫ്രിക്കയോ?, ടി20 വനിതാ ലോകകപ്പ് ഫൈനൽ പോരാട്ടം ഇന്ന്
SA vs NZ
ഗ്രൂപ്പ് ഘട്ടത്തില്‍ നാലുകളികളില്‍ മൂന്നിലും വിജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ഇരുടീമുകളും സെമിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ നടന്ന ഫൈനലില്‍ ഓസീസിനോട് നേരിട്ട പരാജത്തിന്റെ നിരാശ മാറ്റാന്‍ സൗത്താഫ്രിക്കയ്ക്ക് മുന്നിലുള്ള സുവര്‍ണാവസരമാണിത്. കരുത്തരായ ഓസീസിനെ സെമിയില്‍ തോല്‍പ്പിച്ചതിനാല്‍ വലിയ ആത്മവിശ്വാസത്തോടെയാകും സൗത്താഫ്രിക്ക ഇറങ്ങുക.
ക്യാപ്റ്റന്‍ ലൗറ വോള്‍ വാര്‍ത്ത്, ടാസ്മിന്‍ ബ്രിറ്റ്സ് തുടങ്ങിയ താരങ്ങളാണ് സൗത്താഫ്രിക്കയുടെ കുതിപ്പ്. അതേസമയം സീനിയര്‍ താരങ്ങളായ സോഫി ദിവൈന്‍,സൂസി ബേറ്റ്സ് എന്നീ സീനിയര്‍ താരങ്ങളുടെ അനുഭവസമ്പത്ത് പ്രയോജനം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ന്യൂസിലന്‍ഡ്.