1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Vijayakumar against AMMA

"അമ്മ" പെണ്ണുപിടിയന്മാരെയും ബലാത്സംഗകേസിലെ പ്രതികളെയും വാരിപ്പുണരുന്നു

AMMA
ബലാത്സംഗക്കേസിലെ പ്രതികളെ ചേർത്തുപിടിക്കുന്ന സമീപനമാണ് താരസംഘടനയായ അമ്മയിൽ നിന്നും ഉണ്ടാകുന്നതെന്ന് നടൻ വിജയകുമാർ. നേതൃത്വത്തിലെ ചിലരുടെ ബുദ്ധിയില്ലായ്മയാണ് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നതെന്നും വിജയകുമാർ പറഞ്ഞു.
 
പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ കോടതി വിജയകുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു.ആ സംഭവത്തിന് പിന്നാലെ തന്നെ അമ്മ ഒറ്റപ്പെടുത്തിയിരുന്നെന്ന് വിജയകുമാർ പറഞ്ഞു. വിധി വന്നതിന് ശേഷം പോലും അമ്മയിൽ നിന്നും ആരും തന്നെ വിളിച്ചില്ലെന്നും വിജയകുമാർ പറഞ്ഞു.
 
അടുത്ത ലേഖനം
കാര്യവട്ടത്ത് കോലിക്ക് മുന്നിൽ കാര്യമായ റെക്കോർഡുകൾ, ചരിത്രനേട്ടത്തിനരികെ കിംഗ്