അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് രോഗികൾ കുറയുന്നു, ചികിത്സയിലുള്ളവർ രണ്ട് ലക്ഷത്തിന് താഴെ
- ധോണി മെന്ററായി വരുന്നതിൽ സന്തോഷം, ദ്രാവിഡ് പരിശീലകനാകുന്നതിനെ പറ്റി അറിയില്ലെന്ന് കോലി
- കോവിഡ് കാലത്ത് ടിക്കറ്റില്ലായാത്ര: 35 കോടി പിഴയായി ലഭിച്ചു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7955 പേര്‍ക്ക്; മരണം 57
- സംസ്ഥാന അവാര്‍ഡില്‍ തിളങ്ങി ലവ്, സന്തോഷം പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ
ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഇന്ന് തുടക്കം, സന്നാഹ മത്സരത്തിൽ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ
ഏഴാമത് ടി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഞായറാഴ്‌ച തുടക്കം. ഇന്ത്യ ഉള്‍പ്പെടെ പ്രധാന ടീമുകള്‍ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 23നാണ് ആരംഭിക്കുന്നത്.
യോഗ്യതാ റൗണ്ടില്‍ അയര്‍ലന്‍ഡ്, നമീബിയ, ഹോളണ്ട്, ശ്രീലങ്ക എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും ബംഗ്ലാദേശ്, ഒമാന്‍, പാപ്പുവ ന്യൂഗിനി, സ്‌കോട്ലന്‍ഡ് ടീമുകള്‍ ബി ഗ്രൂപ്പിലും യോഗ്യതയ്ക്കായി മത്സരിക്കും. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകൾ നേരത്തെ യോഗ്യത നേടിയിരുന്നു.
23ന് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ തുടങ്ങുക. 24-ന് പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അടുത്ത ലേഖനം