അനുബന്ധ വാര്‍ത്തകള്‍
- മൂന്നാം ഏകദിനത്തിൽ 96 റൺസ് വിജയം, വിൻഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
- ഈ യുവതാരത്തിനായി ആര്‍സിബി ഉന്നമിട്ടിട്ടുണ്ട്; എത്ര കോടി വേണമെങ്കിലും മുടക്കും ! ബുദ്ധി കോലിയുടെ
- വിരാട് കോലിക്ക് എന്തുപറ്റി ? മൂന്നാം ഏകദിനത്തില്‍ ഡക്ക് !
- കരിയര്‍ ബ്രേക്കിനെ കുറിച്ച് കോലി ആലോചിക്കുന്നു ! ഞെട്ടിച്ച് റിപ്പോര്‍ട്ടുകള്‍
- പരീക്ഷണങ്ങൾ തുടരാനില്ല, മൂന്നാം ഏകദിനത്തിൽ ധവാൻ തിരികെയെത്തും
ക്യാപ്റ്റന്‍ രോഹിത്; കോലിയുടെ റെക്കോര്‍ഡ് മറികടന്ന് കുതിപ്പ്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് റെക്കോര്‍ഡ്. മുന്‍ നായകന്‍ വിരാട് കോലിയുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ഇതുവരെ നയിച്ച 13 കളികളില്‍ 11 എണ്ണത്തിലും രോഹിത് ഇന്ത്യയെ ജയത്തിലെത്തിച്ചു. വിരാട് കോലിയാകട്ടെ 13 കളികളില്‍ 10 എണ്ണത്തിലാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് കളികളും ജയിച്ചതോടെ രോഹിത് കോലിയെ മറികടന്നു. രോഹിത്തിന്റെ വിജയശതമാനം 84 ആണ്.