അനുബന്ധ വാര്‍ത്തകള്‍
- തിലക് വർമ്മ ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും താരമാകും: പ്രശംസയുമായി രോഹിത്
- വിരാട് കോലി ഉടൻ ഫോമിലേക്ക് തിരിച്ചെത്തും, ചേർത്ത് പിടിച്ച് മുഹമ്മദ് റിസ്വാൻ
- ബ്രണ്ടൻ മക്കല്ലം ഇനി ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകൻ
- പരാജയപ്പെട്ടാൽ പുറത്തേയ്ക്ക്, വിജയിക്കാനായാൽ രാജസ്ഥാൻ ഉൾപ്പടെയുള്ള ടീമുകൾക്ക് ഭീഷണി, ചെന്നൈ യോഗ്യത നേടാനും സാധ്യത!
- ഹെറ്റി തിരിച്ചെത്തും,മുൻപും ഇത് ചെയ്തിട്ടുണ്ട്, ഞങ്ങൾ കരുത്തോടെ തിരിച്ചുവരും: സഞ്ജു സാംസൺ
അവന് ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കും; യുവ താരത്തെ പ്രശംസിച്ച് രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സിലെ യുവതാരം തിലക് വര്‍മ്മയെ പ്രശംസിച്ച് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. തിലക് വര്‍മ്മ ഇന്ത്യയുടെ ഭാവി താരമാണെന്ന് രോഹിത് പറഞ്ഞു.
' എനിക്ക് തോന്നുന്നു, ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും തിലക് വര്‍മ ഉടന്‍ കളിക്കും. എല്ലാ കാര്യങ്ങളും അദ്ദേഹത്തിനു വളരെ ശോഭനമായാണ് കാണുന്നത്,' രോഹിത് ശര്‍മ പറഞ്ഞു.