ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.Indian cricketer Rishabh Pant injured in a major accident, car catches fire.
Get well soon
pic.twitter.com/bLRao6tUKN — Sandeep Panwar (@tweet_sandeep) December 30, 2022
നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ പന്ത് സ്ഥാനം പിടിച്ചിരുന്നില്ല. ബംഗ്ലാദേശ് പര്യടനത്തിനിടെ സംഭവിച്ച പരുക്കിനെ തുടര്‍ന്നാണോ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.Cricketer Rishabh Pant met with an accident on Delhi-Dehradun highway near Roorkee border, car catches fire. Further details awaited. pic.twitter.com/qXWg2zK5oC
— ANI (@ANI) December 30, 2022