അനുബന്ധ വാര്‍ത്തകള്‍
- ടെസ്റ്റ് റാങ്കിങ്ങിൽ അടിതെറ്റി കോലി, ബുമ്ര നാലാം സ്ഥാനത്ത്
- ഇന്ത്യൻ താരങ്ങളുടെ ഏറ്റവും മോശം ടി20 ഇന്നിങ്സ്: ആദ്യ മൂന്ന് പ്രകടനങ്ങളിൽ ധോനിയും ജഡേജയും!
- ടെസ്റ്റ് റാങ്കിങ്: ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജ തലപ്പത്ത്, ആദ്യ അഞ്ചിൽ തിരിച്ചെത്തി കോലി
- മൊഹാലിയിൽ ജഡേജയുടെ ആറാട്ട്, ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം
- സെഞ്ചുറിക്ക് പിന്നാലെ 5 വിക്കറ്റ് നേട്ടം, ലങ്കയെ തകർത്ത് ജഡേജ: 174ന് പുറത്ത്
ധോണി ഇനി ചെന്നൈ സൂപ്പര്‍ കിങ്സ് നായകനല്ല ! പകരം രവീന്ദ്ര ജഡേജ
ഐപിഎല്ലില്‍ ഈ സീസണ് മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കുക രവീന്ദ്ര ജഡേജ. മഹേന്ദ്രസിങ് ധോണി ചെന്നൈ നായകസ്ഥാനം ഒഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ധോണി ടീമിലെ താരമായി തുടരും. മാര്‍ച്ച് 26 മുതലാണ് ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ് ആരംഭിക്കുന്നത്.