അനുബന്ധ വാര്‍ത്തകള്‍
- ആ മണ്ടത്തരം കോലിയുടെ ഐഡിയ ആണോ? അതോ ഡു പ്ലെസിസിന്റെയോ; ആര്‍സിബിയുടെ തോല്‍വിക്ക് പ്രധാന കാരണം ഇതാണ്
- പേരിനൊരു ഡികെയുണ്ട്, ബാക്കിയെല്ലാം കടം; ആര്‍സിബിയുടെ ടീം സെലക്ഷനില്‍ നിരാശപ്പെട്ട് ആരാധകര്‍
- അവര്‍ മൂന്ന് പേര് കളിച്ചാല്‍ കളിച്ചു ! ആര്‍സിബിയുടെ അവസ്ഥ വല്ലാത്ത കഷ്ടം തന്നെയെന്ന് ആരാധകര്‍
- ഡു പ്ലെസിസിന്റെയും മാക്സ്വെല്ലിന്റെയും വെടിക്കെട്ട് പാഴായി; ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ ആര്‍സിബിക്ക് എട്ട് റണ്‍സ് തോല്‍വി
- ചിന്നസ്വാമിയില്‍ ആര്‍സിബിയെ പഞ്ഞിക്കിട്ട് ധോണിപ്പട; വിജയലക്ഷ്യം 227 റണ്‍സ്
SRH vs MI: ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് - മുംബൈ പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരബാദും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 7.30 ന് ഹൈദരബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യം.
മുംബൈ സാധ്യത ഇലവന്‍: ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നേഹാല്‍ വദേര, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ജോഫ്ര ആര്‍ച്ചര്‍, ഹൃതിക് ഷൊക്കീന്‍, പിയൂഷ് ചൗള, റിലീ മെറിഡിത്ത്
ഹൈദരബാദ് സാധ്യത ഇലവന്‍: ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപതി, ഏദന്‍ മാര്‍ക്രം, അഭിഷേക് ശര്‍മ, ഹെയ്ന്‍ റിച് ക്ലാസന്‍, വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സന്‍, ബുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍