ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ എട്ട് റണ്‍സിന് തോല്‍വി വഴങ്ങിയതിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആരാധകര്‍. ടീം ഘടന അമ്പേ പരാജയമാണെന്നും ഈ ടീമിനെ വെച്ച് ഒരിക്കലും കിരീടം നേടാന്‍ സാധിക്കില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആര്‍സിബിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍...