അനുബന്ധ വാര്‍ത്തകള്‍
- മുംബൈ ഇന്ത്യന്‍സിന് പ്രഹരം; രോഹിത്തിന്റെ കാര്യം സംശയത്തില്‍ !
- കെ എൽ രാഹുലിൻ്റെ ടീം ഇത്തവണ പ്ലേ ഓഫിൽ പോലുമെത്തില്ല, പ്രവചനവുമായി മുൻ ഓസീസ് നായകൻ
- രാജസ്ഥാൻ്റെ എക്കാലത്തെയും മികച്ച ഇലവൻ, സഞ്ജുവിനും ടീമിൽ
- എല്ലാവരും അമ്പരപ്പിക്കുന്ന പ്രകടനമാണ് പ്രതീക്ഷിക്കുന്നുണ്ട്, ശരിക്കും സമ്മർദ്ദമുണ്ട് : ഐപിഎല്ലിന് തൊട്ട് മുൻപെ സഞ്ജു
- ശ്രേയസ് അയ്യരില്ല, കൊൽക്കത്ത നായകനായി നിതീഷ് റാണ
IPL 2023: ഐപിഎല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം, തത്സമയം കാണാന്‍ എന്ത് വേണം?
IPL 2023: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണിന് നാളെ തുടക്കമാകും. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. രണ്ടാം ദിനം മുതല്‍ ദിവസവും രണ്ട് മത്സരങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ് 3.30, രാത്രി 7.30 എന്നിങ്ങനെയാണ് മത്സരസമയം. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.