അനുബന്ധ വാര്‍ത്തകള്‍
- എത്രകാലമായി ഐപിഎൽ കളിക്കുന്നു, എന്നിട്ട് ആകെ ഫൈനലിലെത്തിയത് ഒരൊറ്റ ലോകകപ്പ് ഫൈനലിൽ, തുറന്നടിച്ച് മുൻ താരം
- 100 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശുന്ന എത്ര ഓപ്പണർമാരുണ്ടാകും ടി20യിൽ, ഏകദിനത്തിൽ പുലിയായിരിക്കം, ടി20യിൽ കിഷൻ പൂച്ച മാത്രം
- ഐപിഎല്ലിന് ശേഷം എന്തുപറ്റി? ലോകകപ്പ് അടുത്ത് നില്‍ക്കെ ഗില്ലിന്റെ സമീപകാല പ്രകടനങ്ങള്‍ ദയനീയം
- അവസരങ്ങള്‍ മുതലെടുക്കു, സമയം കടന്നുപോകുന്നുവെന്ന് സഞ്ജു മനസിലാക്കണം: വിമര്‍ശനവുമായി മുന്‍ താരം
- ബ്രയാന്‍ ലാറ തെറിച്ചു, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരെയാക്കാന്‍ ഇനി പുതിയ കോച്ച്
India vs West Indies 3rd T20 Live Updates: ഇന്നെങ്കിലും ജയിക്കുമോ? വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 ഇന്ന്, തോറ്റാല്‍ പരമ്പര നഷ്ടം
India vs West Indies 3rd T20 Live Updates: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. ആദ്യ രണ്ട് കളികളും ജയിച്ച വെസ്റ്റ് ഇന്‍ഡീസിന് ഇന്ന് ജയിച്ചാല്‍ ട്വന്റി 20 പരമ്പര സ്വന്തമാക്കാം. അതേസമയം പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ ജയം അനിവാര്യമാണ്.
തലമുറ മാറ്റത്തിന്റെ ഭാഗമായി യുവനിരയെ ആണ് ഇന്ത്യ ട്വന്റി 20 പരമ്പരയ്ക്ക് ഇറക്കിയിരിക്കുന്നത്. എന്നാല്‍ യുവതാരങ്ങളില്‍ സഞ്ജു സാംസണ് അടക്കം നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിലും കണ്ടത്. പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ പരീക്ഷണങ്ങളും പ്രതിക്കൂട്ടിലാണ്.