IND vs PAK India vs Pakistan Match Live Updates: ഏഷ്യ കപ്പില്‍ പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. സ്കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സ് ആകുമ്പോഴേക്കും പാക്കിസ്ഥാനു സായിം അയൂബിനെയും മുഹമ്മദ് ഹാരിസിനെയും നഷ്ടമായി. ടോസ് ലഭിച്ച പാക്കിസ്ഥാന് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ജസ്പ്രിത് ബുംറയ്ക്കു ക്യാച്ച് നല്കി ഓപ്പണര്‍ സായിം അയൂബ് മടങ്ങി. രണ്ടാം ഓവറിന്റെ...