അനുബന്ധ വാര്‍ത്തകള്‍
- പാണ്ഡ്യക്ക് വിശ്രമം നല്‍കിയേക്കും, പകരം ഹൂഡ; ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്
- ഒരു പന്തിൽ നിന്നും 2 റൺസ്, കാർത്തിക്കിനെ ഞാൻ മനസിൽ ശപിച്ചു: ആർ അശ്വിൻ
- നിന്നെ കാണുമ്പോൾ ഞങ്ങളുടെ സമയത്തെ കപിലിനെ ഓർമ വരുന്നു, ഹാർദ്ദിക്കിനോട് കെ ശ്രീകാന്ത്
- 17 പന്തിൽ 50 റൺസ് വിട്ടുനൽകി ഹസരങ്ക, ജീവിതത്തിൽ താരം മറക്കാൻ ആഗ്രഹിക്കുന്ന ദിനം
- രോഹിത്തും രാഹുലും ബാറ്റ് ചെയ്തത് പാക് ബൗളർമാരെ പേടിച്ച്: ഷൊയേബ് അക്തർ
India vs Netherlands T20 World Cup Match Predicted 11: നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന് ഇങ്ങനെ
India vs Netherlands T20 World Cup Match Predicted 11: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് തുടങ്ങുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ആണ് ഇന്ത്യയുടെ എതിരാളികള്‍. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
ഇന്ത്യയുടെ സാധ്യത ഇലവന്: കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചഹല്‍