അനുബന്ധ വാര്‍ത്തകള്‍
- India vs Afghanistan ODI World Cup Match, Predicted 11: അശ്വിനെ ഒഴിവാക്കാന്‍ സാധ്യത, പകരം ഷമിയോ സൂര്യകുമാറോ?
- India vs Afghanistan ODI World Cup Match: രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും, എതിരാളികള്‍ അഫ്ഗാനിസ്ഥാന്
- Pakistan vs Sri Lanka ODI World Cup Match Result: ലങ്കന്‍ വീര്യത്തെ അടിയറവ് പറയിപ്പിച്ച് റിസ്വാന്; പാക്കിസ്ഥാന് ഏഴ് വിക്കറ്റ് ജയം, റെക്കോര്‍ഡ്
- അശ്വിൻ പുറത്തേക്ക്, പകരം ഷാർദൂലോ ഷമിയോ ടീമിൽ, അഫ്ഗാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവൻ
- പേടിച്ച് കളിച്ച് കാര്യമില്ല, ഓസീസിന്റെ മനോഭാവം മാറണമെന്ന് ആരോണ്‍ ഫിഞ്ച്
India vs Afghanistan, ODI World Cup 9th Match: ടോസ് അഫ്ഗാനിസ്ഥാന്, ബാറ്റിങ് തിരഞ്ഞെടുത്തു; അശ്വിന് പകരം ശര്‍ദുല്‍ പ്ലേയിങ് ഇലവനില്‍
India vs Afghanistan, ODI World Cup 9th Match: ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് ലഭിച്ച അഫ്ഗാനിസ്ഥാന് ബാറ്റിങ് തിരഞ്ഞെടുത്തു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രവിചന്ദ്രന്‍ അശ്വിന് പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്ത്, പകരം ശര്‍ദുല്‍ താക്കൂര്‍ കളിക്കും. ശുഭ്മാന്‍ ഗില്ലിന് പകരം ഓപ്പണറായി ഇഷാന് കിഷന് തന്നെ.
പ്ലേയിങ് ഇലവന്: രോഹിത് ശര്‍മ, ഇഷാന് കിഷന്, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്