അനുബന്ധ വാര്‍ത്തകള്‍
- Shubman Gill: പരുക്ക് അത്ര ഗുരുതരമായിരുന്നില്ല, മാറ്റിനിര്‍ത്തിയത് മനപ്പൂര്‍വ്വം; ഗില്‍ അതൃപ്തിയില്‍
- Australia vs England, 3rd Test: ആഷസ് മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനു തോല്‍വി, നാണക്കേട്
- Shubman Gill: റണ്സടിച്ചാലേ ടീമില്‍ എടുക്കൂ; ഗില്ലിനു തിരിച്ചടിയായത് മോശം ഫോം, കൈവിട്ട് ഗംഭീര്‍
- Ishan Kishan: രാജ്യാന്തര ടീമിലേക്ക് ഇനി വിളിക്കുമോ എന്ന് സംശയിച്ചിടത്തു നിന്ന് ലോകകപ്പ് കളിക്കാന്‍; ഇഷാന്റെ വരവ് ചുമ്മാതല്ല
- T20 World Cup 2026, India Squad: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗില്‍ പുറത്ത്, സഞ്ജു കീപ്പര്‍
India U19 vs Pakistan U19: ഇന്ത്യയുടെ നെഞ്ചത്ത് അടിയോടടി; പാക്കിസ്ഥാനു കൂറ്റന്‍ സ്‌കോര്‍
ഇന്ത്യക്കായി ദീപേഷ് ദീവേന്ദ്രന്‍ മൂന്നും ഹെനില്‍ പട്ടേല്‍ രണ്ട് വിക്കറ്റും വീഴ്ത്തി
India U19 vs Pakistan U19
India U19 vs Pakistan U19: ഏഷ്യ കപ്പ് അണ്ടര്‍ 19 ഫൈനലില്‍ ഇന്ത്യക്ക് 348 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തു.
ഓപ്പണര്‍ സമീര്‍ മിന്‍ഹാസ് പാക്കിസ്ഥാനായി 113 പന്തില്‍ 17 ഫോറും ഒന്‍പത് സിക്‌സും സഹിതം 172 റണ്‍സ് നേടി. അഹമ്മദ് ഹുസൈന്‍ 72 പന്തില്‍ 56 റണ്‍സെടുത്തു. ഉസ്മാന്‍ ഖാന്‍ 45 പന്തില്‍ 35 റണ്‍സുമായി പൊരുതി.
ഇന്ത്യക്കായി ദീപേഷ് ദീവേന്ദ്രന്‍ മൂന്നും ഹെനില്‍ പട്ടേല്‍ രണ്ട് വിക്കറ്റും വീഴ്ത്തി.