അനുബന്ധ വാര്‍ത്തകള്‍
- 'ഹിന്ദുക്കള്‍ വാലിബന് കാണരുത്'; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം
- രാമക്ഷേത്രത്തില്‍ എന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കും?
- രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ അദ്വാനി പങ്കെടുക്കാത്തതിനു കാരണം അതിശൈത്യം !
- ഭരണഘടനയുടെ ആമുഖം പങ്കുവെച്ചു; നടി പാര്‍വതി തിരുവോത്തിനെതിരെ സൈബര്‍ ആക്രമണവുമായി തീവ്ര ഹിന്ദുത്വവാദികള്‍
- അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി; നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി
അയോധ്യയിലെ പ്രാൺ പ്രതിഷ്ടാ ചടങ്ങിൽ കോലിയുടെ ഡ്യൂപ്ലിക്കേറ്റ്, ആരാധകർ കൂട്ടമായെത്തിയതോടെ ഓടിയൊളിച്ചു: വീഡിയോ
Duplicate Kohli in Ayodhya
Duplicate Virat Kohli at Ayodhya.
— Johns. (@CricCrazyJohns) January 22, 2024
- People going crazy after seeing Duplicate Virat Kohli. [Piyush Rai]pic.twitter.com/eJeWkr5TBJ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സി ധരിച്ചെത്തിയ വിരാട് കോലിയുടെ അപരന്റെ സാന്നിധ്യമാണ് ഈ വാര്‍ത്ത പടരാന്‍ കാരണമായത്. ഇയാള്‍ ചടങ്ങിനെത്തിയതോടെ ആരാധകര്‍ ആളെ പൊതിയുകയും ചെയ്തു. ഒടുവില്‍ ആരാധകശല്യം കാരണം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയാണ് അപരന്‍ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്താവുകയും ചെയ്തു.അതേസമയം വ്യക്തിപരമായ കാരണങ്ങള്‍ വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങളില്‍ കോലി പങ്കെടുക്കില്ലെന്ന് അറിയിച്ചു. മൂന്നാം ടെസ്റ്റിലാകും കോലി ടീമിനൊപ്പം ചേരുക.