1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Chennai Super Kings Predicted 11

Chennai Super Kings: ഫിനിഷറായി ധോണി തുടരും, മധ്യനിര ശക്തം; ചെന്നൈ സൂപ്പര്‍ കിങ്‌സ് സാധ്യത ഇലവന്‍ ഇങ്ങനെ

Chennai Super Kings Predicted 11
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മഹേന്ദ്രസിങ് ധോണി ഫിനിഷര്‍ സ്ഥാനത്ത് തുടരും. അതിശക്തമായ മധ്യനിരയാണ് ചെന്നൈയ്ക്കുള്ളത്. വെള്ളിയാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. രാത്രി 7.30 ന് മത്സരം ആരംഭിക്കും. 
 
സാധ്യത ഇലവന്‍: ഋതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വെ, മോയിന്‍ അലി, അമ്പാട്ടി റായിഡു, ബെന്‍ സ്റ്റോക്‌സ്, രവീന്ദ്ര ജഡേജ, മഹേന്ദ്രസിങ് ധോണി, ഡ്വെയ്ന്‍ പ്രത്തോറിയസ്, ദീപക് ചഹര്‍, പ്രശാന്ത് സോളങ്കി, സിമര്‍ജീത്ത് സിങ് 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇന്ത്യയുടെ നാലാം നമ്പർ താരത്തെ പറ്റി ചർച്ചകൾ വേണം,സഞ്ജുവിന് പ്രതീക്ഷയായി സഹീർ ഖാൻ്റെ ഇടപെടൽ