1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ben Stokes named as England's Test Team Captain

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന് പുതിയ ക്യാപ്റ്റന്‍; ഇനി ബെന്‍ സ്റ്റോക്‌സ് നയിക്കും

Ben Stokes
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ ഇനി ബെന്‍ സ്റ്റോക്‌സ് നയിക്കും. സ്റ്റോക്‌സിനെ പുതിയ നായകനായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ജോ റൂട്ട് നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ബെന്‍ സ്‌റ്റോക്‌സ് നായകസ്ഥാനത്തേക്ക് എത്തിയത്. 
 
അടുത്ത ലേഖനം
'എന്ത് മണ്ടത്തരമാണ് അവന്‍ ചെയ്തത്'; ഡഗ്ഔട്ടില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുത്തയ്യ മുരളീധരന്‍, ഇത്ര ദേഷ്യപ്പെട്ട് കാണുന്നത് ആദ്യമായാണെന്ന് ഇയാന്‍ ബിഷപ് (വീഡിയോ)