സച്ചിന് എങ്ങനെ വിട നല്‍കും?; 199 കിലോ പനിനീര്‍പ്പൂവൃഷ്ടി, സച്ചിനെ കാണാന്‍ ഗാലറിയില്‍ 65000 സച്ചിന്മാര്‍, ടിക്കറ്റിലെല്ലാം സച്ചിന്റെ ഓട്ടോഗ്രാഫും

PTI
നാലാം ദിനം സച്ചിനെക്കുറിച്ച് പ്രശസ്തരുടെ ലേഖനങ്ങളടങ്ങിയ പുസ്തകം പ്രകാശിപ്പിക്കും.
മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്കും പ്രത്യേകതയുണ്ട്. ഓരോ ദിവസവും ഓരോതരം ടിക്കറ്റുകളാവും. ഈ ടിക്കറ്റുകളിലെല്ലാം സച്ചിന്റെ ഓട്ടോഗ്രാഫും ചിത്രവും പതിച്ചിരിക്കും. കരിയറിലെ ശ്രദ്ധേയ മുഹൂര്‍ത്തങ്ങളാവും ഓരോ ദിവസത്തെയും ടിക്കറ്റുകളില്‍ ഉണ്ടാവുക.
കൊല്‍ക്കത്ത| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :