സച്ചിന് എങ്ങനെ വിട നല്‍കും?; 199 കിലോ പനിനീര്‍പ്പൂവൃഷ്ടി, സച്ചിനെ കാണാന്‍ ഗാലറിയില്‍ 65000 സച്ചിന്മാര്‍, ടിക്കറ്റിലെല്ലാം സച്ചിന്റെ ഓട്ടോഗ്രാഫും
PRO
നവംബര്‍ ആറുമുതല്‍ 10 വരെയാണ് വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. മത്സരത്തിന്റെ ആദ്യദിനം സച്ചിനെ കാണാന്‍ ഗാലറിയിലിരിക്കുന്നത് 65,000 'സച്ചിന്‍'മാരായിരിക്കും. കാണികളെല്ലാവരും സച്ചിന്റെ മുഖംമൂടി ധരിച്ചാവും കളി കാണുക.
സച്ചിന്റെ നേട്ടങ്ങള്‍ പ്ലക്കാര്‍ഡുകളില്‍- അടുത്ത പേജ്