തന്റെ മഹത്തായ കരിയറിലെ 199ആം ടെസ്റ്റ് മത്സരം കളിക്കാനെത്തുന്ന സച്ചിന് ടെണ്ടുല്‍ക്കറെ ആദരിക്കാന്‍ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ ഗംഭീര ഒരുക്കങ്ങള്‍. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘാടകര്‍ പദ്ധതിയിട്ടിരിക്കുന്നത്....