സച്ചിന് എങ്ങനെ വിട നല്‍കും?; 199 കിലോ പനിനീര്‍പ്പൂവൃഷ്ടി, സച്ചിനെ കാണാന്‍ ഗാലറിയില്‍ 65000 സച്ചിന്മാര്‍, ടിക്കറ്റിലെല്ലാം സച്ചിന്റെ ഓട്ടോഗ്രാഫും
കൊല്‍ക്കത്ത|
WEBDUNIA|
PTI
PTI
തന്റെ മഹത്തായ കരിയറിലെ 199ആം ടെസ്റ്റ് മത്സരം കളിക്കാനെത്തുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ ആദരിക്കാന്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഗംഭീര ഒരുക്കങ്ങള്‍. അഞ്ചുദിവസം നീണ്ടുനില്ക്കുന്ന പരിപാടികളാണ് സംഘാടകര്‍ പദ്ധതിയിട്ടിരിക്കുന്നത്.
പനിനീര്‍പൂക്കള്‍ കൊണ്ടുള്ള പുഷ്പവൃഷ്ടി- അടുത്ത പേജ്