സച്ചിന് എങ്ങനെ വിട നല്‍കും?; 199 കിലോ പനിനീര്‍പ്പൂവൃഷ്ടി, സച്ചിനെ കാണാന്‍ ഗാലറിയില്‍ 65000 സച്ചിന്മാര്‍, ടിക്കറ്റിലെല്ലാം സച്ചിന്റെ ഓട്ടോഗ്രാഫും

PTI
രണ്ടാംദിനം സച്ചിന്റെ നേട്ടങ്ങള്‍ കുറിച്ച് പ്ലക്കാര്‍ഡുകളാവും കാണികളുടെ കൈയില്‍. മൂന്നാം ദിനമാണ് ബലൂണുകള്‍ ആകാശത്ത് വര്‍ണക്കാഴ്ചയൊരുക്കുക. എല്ലാ ബലൂണുകളിലും സച്ചിന്റെ ഫോട്ടോകളും അദ്ദേഹത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തും.



സച്ചിന്റെ ഓട്ടോഗ്രാഫ് ടിക്കറ്റ്- അടുത്ത പേജ്

കൊല്‍ക്കത്ത| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :