അനുബന്ധ വാര്‍ത്തകള്‍
- വാക്സിനുകളുടെ വിജയ സാധ്യത പകുതിയേയുള്ളു: ലോകാരോഗ്യ സംഘടന
- കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ്: മാർക്കറ്റ് അടച്ചിടും
- സെക്രട്ടറിയേറ്റിലെ തീപിടുത്തം: മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു
- ബാലുശേരി എംഎല്‍എ പുരുഷന് കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു
- ഈ നക്ഷത്രക്കാർ ജോലിയിൽ ഉന്നത സ്ഥാനങ്ങളിലെത്തും, അറിയു !
ലോകത്ത് 2.33കോടിയിലധികം പേര്‍ക്ക് കൊവിഡ് മുക്തി
ലോകത്ത് കൊവിഡ് ബാധിതര്‍ 3.17 കോടി കവിഞ്ഞു. അതേസമയം ഇതില്‍ 2.33 കോടിയിലധികം പേര് രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു. കൂടാതെ രണ്ടു ലക്ഷത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 83,347 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകളാണ്. ഇതോടെ രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു. 56,46,011 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 80,000ല്‍ താഴെ എത്തി എങ്കിലും ഇന്ന് വീണ്ടും 8,3000 കടന്നു.