അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ്: മാർക്കറ്റ് അടച്ചിടും
- സെക്രട്ടറിയേറ്റിലെ തീപിടുത്തം: മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു
- ബാലുശേരി എംഎല്‍എ പുരുഷന് കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു
- ഈ നക്ഷത്രക്കാർ ജോലിയിൽ ഉന്നത സ്ഥാനങ്ങളിലെത്തും, അറിയു !
- കൊവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയ്ക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി
വാക്സിനുകളുടെ വിജയ സാധ്യത പകുതിയേയുള്ളു: ലോകാരോഗ്യ സംഘടന
കൊവിഡിനെതിരായ വാക്സിനുകള്‍ പൂര്‍ണമായും വിജയിക്കാന്‍ സാധ്യത ഇല്ലെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ പരീക്ഷണത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നവയ്ക്ക് വിജയസാധ്യത പകുതിയെ ഉള്ളുവെന്നും സംഘടനാ ഉപദേശക സമിതി അംഗം ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാക്കുന്ന അണുക്കള്‍ക്കെതിരെ വാക്സിന് ഫലപ്രദമാകില്ലെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ പറഞ്ഞിരുന്നത്.
അതേസമയം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാംഘട്ട വാക്സിന് പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. അമ്പതു ശതമാനത്തില്‍ കൂടുതല്‍ ഫലം വാക്സിനുകള്‍ നല്കിയാല് അത് കുത്തിവയ്പ്പിന് തയ്യാറാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
അടുത്ത ലേഖനം