അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും ഒരു ബഡ്ജറ്റ് സ്മാർട്ട്ഫോൺ കൂടി, ഓപ്പോ A53 വിപണിയിൽ; അറിയേണ്ടതെല്ലാം
- പാലക്കാട് വാഹനപരിശോധനയ്ക്കിടെ മൂന്നരക്കിലോ സ്വര്‍ണം പിടികൂടി
- ദേശീയപാത ടോള്‍ ഫീ പ്ലാസകളില്‍ ലഭ്യമായ ഡിസ്കൗണ്ട് നേടുന്നതിന് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കി
- ഇന്ത്യയുടെ പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം സ്വകാര്യ നിക്ഷേപകര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുകൂലമെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍
- തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
രോഗമില്ലാതെ അമ്മയും കുഞ്ഞും ഒന്പതുദിവസം കൊവിഡ് സെന്ററില്‍ കഴിഞ്ഞു
രോഗമില്ലാതെ അമ്മയും കുഞ്ഞും ഒന്പതുദിവസം കൊവിഡ് സെന്ററില്‍ കഴിഞ്ഞു. വയനാട് വാളാട് സ്വദേശിയായ അമ്മയും കുഞ്ഞുമാണ് പരിശോധനയിലെ പിഴവുമൂലം കൊവിഡ് സെന്ററില്‍ ഒന്‍പതു ദിവസം കഴിഞ്ഞത്.
കൊവിഡ് പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കൊവിഡ് സെന്ററിലായത്. എ്ന്നാല്‍ പരിശോധനയിലെ സാങ്കേതിക പിഴവു വന്നതാണ് തെറ്റായ വിവരം ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.