1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Vaccine for children in 6 months: adar poonawalla

ആറ് മാസത്തിനുള്ളിൽ കുട്ടികൾക്കും വാക്‌സിൻ: അദാർ പൂനവാല

വാക്‌സിൻ
ആറ് മാസത്തിനുള്ളിൽ കുട്ടികൾക്കുള്ള നൊവാവാക്‌സ് കോവിഡ്-19 വാക്‌സിന്‍ അവതരിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല.
 
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് മാസത്തിനുള്ളിൽ കുട്ടികൾക്കുള്ള വാക്‌സിൻ എത്തും. ഇപ്പോൾ ഇത് അവസാനഘട്ട പരീക്ഷണത്തിലാണ്. 3 വയസ്സ് വരെയുള്ള കുട്ടികളിൽ മികച്ച ഫലമാണ് വാക്സിൻ കാണിക്കുന്നത്. പൂനവാല വ്യക്തമാക്കി.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 3377 പേരില്‍ 1742 പേര്‍ രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു