1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Vaccination Maharashtra News

മഹാരാഷ്ട്രയില്‍ വാക്‌സിനേഷനില്‍ കര്‍ശന നടപടിയുമായി ഈ ജില്ല

Vaccination
വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റേഷനും പാചകവാതകവും നല്‍കരുതെന്ന് ഔറംഗബാദ് ജില്ലാകളക്ടറുടെ ഉത്തരവ്. മഹാരാഷ്ട്രയിലെ 36 ജില്ലകളില്‍ വാക്സിനേഷന്റെ കാര്യത്തില്‍ 26മതാണ് ഔറംഗാബാദിനുള്ളത്. 55ശതമാനം പേര്‍ മാത്രമേ ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. 
 
കടകളില്‍ സാധനം വാങ്ങാന്‍ വരുന്നവര്‍ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രം സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. 
 
 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 1.38ലക്ഷത്തിലധികം പേര്‍