അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ആദ്യം ലഭ്യമാവുക ഓക്സ്ഫഡിന്റെ കൊവിഷീൽഡ് വാക്സിൻ, അനുമതി ഈ ആഴ്ച തന്നെ
- രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചള്ള അഭ്യൂഹങ്ങൾക്കിടെ സൗരവ് ഗാംഗുലി ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി
- നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിയ്ക്കുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു
- പ്രത്യേക നിയമസഭാ സമ്മേളനം: ഗവർണർ ഇന്ന് വിജ്ഞാപനത്തിൽ ഒപ്പിടും
- സംസ്ഥാനത്ത് ഇന്ന് 4,905 പേർക്ക് കൊവിഡ്, 3,463 രോഗമുക്തർ
തിരുവനന്തപുരത്ത് 322 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 248 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്നലെ 322 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 248 പേര് രോഗമുക്തരായി. നിലവില്‍ 3,536 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 246 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,302 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 21,808 പേര് വീടുകളിലും 76 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,369 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.