1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. TPR Rate more than 15 among 24 states

24 സംസ്ഥാനങ്ങളിൽ ടിപിആർ 15 ശതമാനത്തിന് മുകളിൽ, രാജ്യത്ത് സ്ഥിതി ആശങ്കാജനകം

കൊവിഡ്
രാജ്യത്ത് കൊവിഡ് വ്യാപനം ആശങ്കയുണർത്തുന്ന വിധത്തിൽ. ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലും അധികമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. 
 
കേരളവും കർണ്ണാടകയും ഉൾപ്പടെ ഒന്‍പത് സംസ്ഥാനങ്ങളിൽ വ്യാപനം ഉയർന്നു തന്നെയാണെന്നും അതേസമയം മഹാരാഷ്ട്രയും ദില്ലിയും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വ്യാപനം കുറയുന്നതായും കേന്ദ്രം അറിയിച്ചു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കൊവിഡിനെതിരെ പോരാടാന്‍ കൊവിഡ് ബ്രിഗേഡില്‍ പങ്കുചേരാം; രജിസ്‌ട്രേഷന്‍ ഇങ്ങനെ