അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,195 പേര്‍ക്ക്
- മയൂരിയുടെ മരണം ലോഹിതദാസിനെ തളര്‍ത്തി; അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവള് ആത്മഹത്യ ചെയ്യില്ലായിരുന്നു എന്നായി ലോഹി
- തെലങ്കാനയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം ആരംഭിച്ചു!
- 2018ലെ ശബരിമല പ്രക്ഷോഭം തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ള
- മകരവിളക്ക് ഉത്സവം: ശബരിമല നട നാളെ തുറക്കും
രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 781 ആയി; കൂടുതല്‍ ഡല്‍ഹിയില്‍
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,195 പേര്‍ക്കാണ്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 77,002 പേരാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 302 പേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 781 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 7347 പേര്‍ കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
ഡല്‍ഹിയിലാണ് ഏറ്റവുംകൂടുതല്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത് മഹാരാഷ്ട്രയിലാണ്.