അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ ഗുണ്ടാ ആക്ട് ! റെയ്ഡില്‍ 7674 പേര് അറസ്റ്റിലായെന്ന് പൊലീസ്
- തിരുവനന്തപുരത്ത് രാത്രി മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തി കൊലപ്പെടുത്തി
- പാലക്കാട് ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാരന് ഒമിക്രോണ്‍
- സഹൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാനതാരമായി മാറും, പ്രശംസയുമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച്
- കേരളത്തിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ: ആകെ രോഗികൾ 64
മകരവിളക്ക് ഉത്സവം: ശബരിമല നട നാളെ തുറക്കും
മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. മറ്റെന്നാള്‍ മുതല്‍ കരിമലവഴി തീര്‍ത്ഥാടകരെ കടത്തിവിടും. മണ്ഡലകാല പൂജകള്‍ക്ക് ശേഷം മൂന്നുദിവസം കഴിഞ്ഞാണ് മകരവിളക്കിനായി ശബരിമല വീണ്ടും തുറക്കുന്നത്. നാളെ വൈകുന്നേരം അഞ്ചുമണിക്ക് കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. നാളെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.