അനുബന്ധ വാര്‍ത്തകള്‍
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 525 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2093 പേര്
- തിരുവനന്തപുരത്ത് 222 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 271 പേര്‍ക്കു രോഗമുക്തി
- സംസ്ഥാനത്ത് ഇന്ന് 3021 പേർക്ക് കൊവിഡ്, 19 മരണം, 5145 പേർക്ക് രോഗമുക്തി
- വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏഴുദിവസം റൂം ക്വാറന്റൈനില്‍ കഴിയണം
- സംസ്ഥാനത്ത് കൊവിഡ് സാന്ദ്രതാ പഠനം നടത്തുന്നു; പഠനം 18 വയസിന് മുകളിലുള്ള 12,100-ഓളം ആളുകളില്‍
അതിതീവ്ര വൈറസ് കേരളത്തില്‍, 6 കേസുകള്‍ സ്ഥിരീകരിച്ചു; അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് കേരളത്തിലും. കേരളത്തിലെത്തിയ ആറുപേരിലാണ് യു കെയില്‍ ജനിതകമാറ്റമുണ്ടായ അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയാണെന്നും വലിയ ജാഗ്രത പുലര്‍ത്തണമെന്നും അടിയന്തിര വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.