1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Mumbai covid news

ആദ്യമായി മുംബൈയില്‍ കൊവിഡ് കേസുകള്‍ 6000 കടന്നു

Mumbai
ആദ്യമായി മുംബൈയില്‍ കൊവിഡ് കേസുകള്‍ 6000 കടന്നു. ഇതോടെ മുംബൈയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,91,751 ആയി. നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 41,609 ആയിട്ടുണ്ട്. അതേസമയം മുംബൈയിലെ കൊവിഡ് മരണസംഖ്യ 11,641 ആയിട്ടുണ്ട്. കഴിഞ്ഞ 24മണിക്കൂറിനിടെ 12പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് യുകെയില്‍ നിന്നുവന്ന ഒരാള്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു