1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Oommen chandy response about kerala election survey

സര്‍വേകള്‍ യുഡിഎഫിന് ഗുണം ചെയ്തു, പ്രവര്‍ത്തകരൊക്കെ രംഗത്തിറങ്ങി: ഉമ്മന്‍ചാണ്ടി

Oommen Chandy
സര്‍വേകള്‍ യുഡിഎഫിന് ഗുണം ചെയ്തുവെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. നേതാക്കള്‍ പറഞ്ഞാലും പ്രവര്‍ത്തനത്തിനിറങ്ങാത്തവര്‍ ഊര്‍ജസ്വലരായി രംഗത്തിറങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജനങ്ങളുടെ സര്‍വേയിലാണ് വിശ്വാസിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി നേരത്തേ പറഞ്ഞിരുന്നു. 
 
അന്നം മുടക്കികള്‍ എന്ന ആരോപണത്തിനെതിരെ അദ്ദേഹം പ്രതികരിച്ചു. യഥാര്‍ത്ഥ അന്നം മുടക്കികള്‍ ആരാണെന്ന് ജനം തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അരിയെ പ്രചരണത്തിനായി ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷം എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. 
അടുത്ത ലേഖനം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 62000 പേര്‍ക്ക്; മരണം 312