1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala covid Vaccination News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 17,755 പേരില്‍ 10,205 പേരും രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു

Kerala
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 17,755 പുതിയ രോഗികളില്‍ 15,892 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 956 പേര്‍ ഒരു ഡോസ് വാക്സിനും 10,205 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 4731 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
അടുത്ത ലേഖനം
കേസുകൾ കുതിച്ചുയരുന്നു: രാജ്യത്ത് രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു