1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sanjith Murder Case

സഞ്ചിത് വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി

Sanjith
സഞ്ചിത് വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. പിടിയിലായ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിരിച്ചറിയല്‍ പരേട് ഉള്ളതിനാലാണ് വിവരങ്ങള്‍ പുറത്തുവിടാത്തത്. ഇതോടെ കൃത്യത്തില്‍ പങ്കെടുത്ത അഞ്ചുപേരില്‍ നാലുപേരും പിടിയിലായതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 15നാണ് സഞ്ചിത്തിനെ പട്ടാപകല്‍ നടുറോഡില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. 
അടുത്ത ലേഖനം
ഒമിക്രോണില്‍ മണവും രുചിയൊന്നും നഷ്ടപ്പെടില്ലെന്ന് ആരോഗ്യമന്ത്രി